Milma Logo
Amaravathi

"​ഡോക്ടർ പശുപതി​"​ എന്ന ഈ ടി.വി. ഷോ മലബാർ മിൽക്ക് യുണിയൻ തുടങ്ങിയിട്ടുള്ളത് യൂണിയനുമായി ബന്ധപ്പെട്ട ക്ഷീരോത്പാദകർ​,​ ഇടപാടുകാർ​,​ ഉപഭോക്താക്കൾ എന്നിവർക്ക് ​ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകുന്നതിനു വേണ്ടിയാണ്​. ​ആദായകരമായ ക്ഷീരോത്പാദനം, കന്നുകാലി സംരക്ഷണം, രോഗ നിയന്ത്രണം, കാലിത്തീറ്റ സംരക്ഷണം, പുൽകൃഷി സംബന്ധമായ വിവരങ്ങൾ കന്നുകാലികൾക്കും കർഷകർക്കുമുള്ള ഇൻഷൂറൻസ് പരിരക്ഷ പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ തുടങ്ങി ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് മിൽമ ​നടപ്പിലാക്കുന്ന വിവിധ പദ്ധതികളേക്കുറിച്ചും,​ പരിപാടികളെക്കറിച്ചുമുള്ള വിവരങ്ങൾ കർഷകരുമായി പങ്കുവെക്കന്നതോടൊപ്പം ഉപഭോക്കാക്കൾക്ക് മിൽമയുടെ വിവിധ ഉൽപനങ്ങളേക്കുറിച്ചുള്ള അറിവും പകർന്ന് നൽകുന്നു.

​കൂടാതെ ക്ഷീരമേഖലയിൽ സഹകരണ പ്രസ്ഥാനത്തിന്റെ പ്രാധാന്യം, പ്രസക്തി. അതിന്റെ വളർച്ച ശക്തി ഇതൊക്കെക്കൊണ്ട് ഈ സ്ഥാപനം ആർജിച്ചെടുത്ത പ്രതിഛായ ഇതൊക്കെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും ഈ പ്രോഗ്രാമുകൊണ്ട് ലക്ഷ്യമിടുന്നു. View More Videos

More Videos

Karavayanthram
karavakalathe rogangal
Curd making 2
Curd Making 1
Aagolathapanam
Progeny Testing 9
Progeny Testing 8
Progeny Testing 7
Progeny Testing 6
Progeny Testing 5
Progeny Testing 4
Progeny Testing 3
Progeny Testing 2
Progeny Testing 1
Chakkochante Veedu